Surprise Me!

ബി ജെ പി നേതാക്കളെയെല്ലാം ഓടിച്ച് വിട്ടു കോൺഗ്രസ് സർക്കാർ | Oneindia Malayalam

2019-02-12 9,076 Dailymotion

chhattisgarh congress renames 5 schemes named after rss ideologue names them after indira rajiv<br />15 വര്‍ഷം ബിജെപി തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഇക്കാലത്ത് സംസ്ഥാനത്തെ മിക്ക പദ്ധതികളുടെയും പേര് മാറ്റി. സംഘപരിവാര്‍ നേതാക്കളുടെ പേരിലാണ് സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും അറിയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്.<br />

Buy Now on CodeCanyon